1. Factor

    ♪ ഫാക്റ്റർ
    1. നാമം
    2. ഗുണകം
    3. അംശം
    4. ഘടകം അംശം
    5. ഘടകവസ്തു
    6. കാര്യം
    7. കമ്മീഷൻ ഏജന്റ്
    8. ഘടകസംഖ്യ
    9. ദല്ലാളി
    10. വ്യാപാരപ്രതിനിധി
  2. Factors

    ♪ ഫാക്റ്റർസ്
    1. നാമം
    2. വിത
    3. ഘടകങ്ങൾ
  3. Rh factor

    1. നാമം
    2. മാനവരാശിയിൽ 86 ശതമാനത്തിന്റെയും ചുവന്ന രക്തകോശങ്ങൾക്കു മേൽ സാന്നിദ്ധ്യമുള്ള ഒരു പ്രതിരോധഘടകം
    3. മാനവരാശിയിൽ 86 ശതമാനത്തിൻറെയും ചുവന്ന രക്തകോശങ്ങൾക്കു മേൽ സാന്നിദ്ധ്യമുള്ള ഒരു പ്രതിരോധഘടകം
  4. Co-factor

    1. നാമം
    2. ഭദ്രാംശം
  5. Factor in

    ♪ ഫാക്റ്റർ ഇൻ
    1. ക്രിയ
    2. പരിഗണിക്കുക
  6. Time factor

    ♪ റ്റൈമ് ഫാക്റ്റർ
    1. നാമം
    2. ഉദ്ദിഷ്ടകാര്യനിർവഹണത്തിനുള്ള കാലപരിമിത
  7. Corn factor

    ♪ കോർൻ ഫാക്റ്റർ
    1. നാമം
    2. ധാന്യം മൊത്തമായി വിൽക്കുന്ന വ്യാപാരി
  8. Risk factor

    ♪ റിസ്ക് ഫാക്റ്റർ
    1. നാമം
    2. അപകട ഘടകം
  9. Prime factor

    ♪ പ്രൈമ് ഫാക്റ്റർ
    1. നാമം
    2. അവിഭാജ്യഹാരകം
  10. Rhesus factor

    ♪ റീസസ് ഫാക്റ്റർ
    1. നാമം
    2. മാനവരാശിയിൽ 86 ശതമാനത്തിന്റെയും ചുവന്ന രക്തകോശങ്ങൾക്കു മേൽ സാന്നിദ്ധ്യമുള്ള ഒരു പ്രതിരോധഘടകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക