1. Fade out

    ♪ ഫേഡ് ഔറ്റ്
    1. -
    2. അനുക്രമം മങ്ങിപ്പോകൽ
  2. Fade away

    ♪ ഫേഡ് അവേ
    1. ക്രിയ
    2. മങ്ങുക
    3. ദുർബ്ബലമാവുക
  3. Fade in

    ♪ ഫേഡ് ഇൻ
    1. -
    2. ക്രമത്തിൽ ആവിർഭവിച്ചു തെളിഞ്ഞുവരൽ
  4. To fade

    ♪ റ്റൂ ഫേഡ്
    1. ക്രിയ
    2. മങ്ങുക
  5. Fade

    ♪ ഫേഡ്
    1. ക്രിയ
    2. വിളറുക
    3. കുറയുക
    1. -
    2. വാടുക
    3. അപ്രത്യക്ഷമാകൽ
    1. ക്രിയ
    2. വാടിപ്പോകുക
    3. നിറംമങ്ങുക
    4. ബലം കുറയുക
    5. കരിഞ്ഞുപോകുക
    6. ക്രമേണ നശിക്കുക
    7. നിറംകൊടുക്കുക
    1. -
    2. ക്രമേണ മങ്ങിപ്പോകൽ
    1. ക്രിയ
    2. ഇല്ലാതാവുക
    3. നിറം മങ്ങുക
    4. തിളക്കം മങ്ങുക
    5. ക്രമേണ അപ്രത്യക്ഷമാവുക
    6. മങ്ങിമറയുക
    1. -
    2. വിവർണ്ണമാകുക
  6. Faded

    ♪ ഫേഡഡ്
    1. -
    2. മങ്ങിയ
    1. വിശേഷണം
    2. അവ്യക്തമായ
    1. -
    2. മാഞ്ഞ
  7. Fading

    ♪ ഫേഡിങ്
    1. നാമം
    2. അന്ധകാരം
    1. -
    2. പുതുമപോകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക