1. Failure

    ♪ ഫേൽയർ
    1. നാമം
    2. പരാജയം
    3. ലംഘനം
    4. അഭാവം
    5. ഭ്രംശം
    6. തോൽവി
    7. ഭംഗം
    8. കൃത്യലോപം
    1. -
    2. ഉപേക്ഷ
    1. നാമം
    2. പിഴ
    1. -
    2. പരാജയപ്പെടൽ
    1. നാമം
    2. അസിദ്ധി
    3. പരാജയമടഞ്ഞ ആൾ
    4. പാപ്പരത്തം
    1. -
    2. കാതലായ അവയവത്തിന്റെ പ്രവർത്തനം നിന്നുപോകലോ, കേടുവന്നുപോകലോ
    3. വിട്ടുപോകൽ
    1. ക്രിയ
    2. ഇല്ലായ്മ
  2. Heart failure

    ♪ ഹാർറ്റ് ഫേൽയർ
    1. നാമം
    2. ഹൃദയസ്തംഭനം
  3. Utter failure

    ♪ അറ്റർ ഫേൽയർ
    1. നാമം
    2. പരിപൂർണ്ണ പരാജയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക