1. Fair

    ♪ ഫെർ
    1. വിശേഷണം
    2. വൃത്തിയുള്ള
    3. പ്രസന്നമായ
    4. ഉചിതമായ
    5. സ്വച്ഛമായ
    6. ഭംഗിയുള്ള
    7. ന്യായമായ
    1. നാമം
    2. കച്ചവടസ്ഥലം
    1. വിശേഷണം
    2. അനുകൂലമായ
    3. സൗന്ദര്യമുള്ള
    4. ന്യായവർത്തിയായ
    5. നീതിയുക്തമായ നിഷ്കപടമായ
    6. കളങ്കഹീനമായ
    7. ശരിയെന്നു തോന്നിക്കുന്ന
    8. പ്രത്യക്ഷത്തിൽ ന്യായമായ
    9. പ്രശംസാ രീതിയിലുള്ള ശോഭയുള്ള
    10. വെൺനിറമുള്ള
    11. നിയമാനുസൃതമായി
    1. നാമം
    2. മേള
    3. അങ്ങാടി
    1. വിശേഷണം
    2. നീതിപൂർവ്വകമായ
    1. നാമം
    2. വിപണനമേള
    3. വാർഷികപ്രദർശനം
    4. വാർഷികചന്ത
  2. Fairly

    ♪ ഫെർലി
    1. വിശേഷണം
    2. ന്യായമായി
    3. അഴകായി
    4. യഥാർത്ഥമായി
    5. പക്ഷപാതമില്ലാതെ
    1. ക്രിയാവിശേഷണം
    2. ഒരുവിധം
    1. -
    2. പൂർണ്ണമായി
    1. ക്രിയാവിശേഷണം
    2. ഒരു വിധം
    3. കുറേയൊക്കെ
    4. നീതിപൂർവ്വം
  3. Fairness

    ♪ ഫെർനസ്
    1. -
    2. ന്യായം
    3. വെണ്മ
    4. നീതി
    1. ക്രിയ
    2. സൗന്ദര്യമുള്ളതാക്കുക
  4. Fair deal

    ♪ ഫെർ ഡീൽ
    1. നാമം
    2. നല്ല ഇടപാട്
  5. Fair copy

    ♪ ഫെർ കാപി
    1. നാമം
    2. തെറ്റു തിരുത്തിയ പകർപ്പ്
    1. -
    2. അസ്സൽ
  6. Play fair

    ♪ പ്ലേ ഫെർ
    1. ക്രിയ
    2. മാന്യമായി പെരുമാറുക
    3. കളിനിയമങ്ങൾക്കനുസരിച്ചു കളിക്കുക
  7. Fair-faced

    1. വിശേഷണം
    2. യഥാർത്ഥമായ
  8. Fair price

    ♪ ഫെർ പ്രൈസ്
    1. നാമം
    2. ന്യായവില
  9. Fancy fair

    ♪ ഫാൻസി ഫെർ
    1. നാമം
    2. കൗതുകവിൽപന
  10. Fair minded

    1. വിശേഷണം
    2. പക്ഷപാതമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക