1. Fake

    ♪ ഫേക്
    1. നാമം
    2. വഞ്ചന
    3. വ്യാജം
    1. വിശേഷണം
    2. കപടമായ
    1. ക്രിയ
    2. അനുകരിക്കുക
    1. -
    2. ചതി
    3. കാപട്യം
    1. വിശേഷണം
    2. അയഥാർത്ഥമായ
    1. ക്രിയ
    2. കയർ ചുരുളാക്കുക
    3. കൃത്രിമവസ്തു നിർമ്മിക്കുക
    4. വസ്തുവിന്റെ രൂപം മാറ്റുക
    5. സ്വീകാര്യമോ സംഭവ്യമോ ആയി കാണിക്കുക
    6. അഭിനയിക്കുക
    7. മിഥ്യാരൂപം ആവിഷ്ക്കരിക്കുക
    1. വിശേഷണം
    2. വ്യാജമായ
    1. നാമം
    2. വ്യാജൻ
    1. ക്രിയ
    2. വ്യാജമായുണ്ടാക്കുക
    1. നാമം
    2. മിഥ്യാകൃതി
    3. ഒരു വസ്തുവിന്റെ തനിപകർപ്പ് എന്നു തോന്നിക്കുന്ന വസ്തു
  2. Faked

    ♪ ഫേക്റ്റ്
    1. വിശേഷണം
    2. കൃത്രിമമായി നിർമ്മിച്ച
  3. Fake encounter

    ♪ ഫേക് ഇൻകൗൻറ്റർ
    1. നാമം
    2. വ്യാജ ഏറ്റുമുട്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക