1. Falsely

    ♪ ഫോൽസ്ലി
    1. -
    2. കൃത്രിമമായി
    3. അബദ്ധമായി
    1. വിശേഷണം
    2. കള്ളമായ
    1. -
    2. വഞ്ചകമായി
    3. കളവായി
  2. False alarm

    ♪ ഫോൽസ് അലാർമ്
    1. നാമം
    2. കബളിപ്പിക്കാനായി പുറപ്പെടുവിക്കുന്ന അപായ മുന്നറിയിപ്പ്
  3. False coin

    ♪ ഫോൽസ് കോയൻ
    1. നാമം
    2. കള്ളനാണയം
    1. -
    2. കൃത്രിമമായ എന്തെങ്കിലും
  4. False hair

    ♪ ഫോൽസ് ഹെർ
    1. നാമം
    2. വെപ്പുമുടി
  5. False key

    ♪ ഫോൽസ് കി
    1. നാമം
    2. കള്ളത്താക്കോൽ
  6. False measure

    ♪ ഫോൽസ് മെഷർ
    1. നാമം
    2. കള്ളത്തൂക്കം
  7. False notion

    ♪ ഫോൽസ് നോഷൻ
    1. നാമം
    2. തെറ്റായധാരണ
  8. False personation

    1. നാമം
    2. കപടവേഷധാരണം
  9. False pride

    ♪ ഫോൽസ് പ്രൈഡ്
    1. നാമം
    2. തെറ്റായ ആത്മാഭിമാനം
  10. False remedy

    ♪ ഫോൽസ് റെമഡി
    1. നാമം
    2. കപടമായ പരിഹാസം
    3. കള്ളത്തിരിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക