1. Families

    ♪ ഫാമലീസ്
    1. നാമം
    2. കുടുംബങ്ങൾ
  2. A one parent family

    1. -
    2. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബം
  3. Aloe family

    ♪ ആലോ ഫാമലി
    1. -
    2. ഔഷധ പ്രാധാന്യമുള്ള സസ്യങ്ങളുടെ കുടുംബം
  4. Aristocratic families

    ♪ എറിസ്റ്റക്രാറ്റിക് ഫാമലീസ്
    1. നാമം
    2. ആഭിജാതകുടുംബം
  5. Chief of the family

    ♪ ചീഫ് ഓഫ് ത ഫാമലി
    1. നാമം
    2. കുടുംബനാഥൻ
  6. State of indifference to ones family

    ♪ സ്റ്റേറ്റ് ഓഫ് ഇൻഡിഫർൻസ് റ്റൂ വൻസ് ഫാമലി
    1. നാമം
    2. കുടുംബത്തോട് അലംഭാവം കാട്ടുന്ന അവസ്ഥ
  7. Run in the family

    ♪ റൻ ഇൻ ത ഫാമലി
    1. നാമം
    2. കുടുംബാംഗങ്ങളുടെ പൊതു സ്വഭാവം
  8. 8 powerful families

    1. നാമം
    2. എട്ടുവീട്ടിൽ പിള്ളമാർ
    3. എട്ടുവീടർ
  9. Family breadwinner

    ♪ ഫാമലി ബ്രെഡ്വിനർ
    1. നാമം
    2. കുടുംബത്തിനു അന്നം തേടുന്നവൻ
  10. Family circle

    ♪ ഫാമലി സർകൽ
    1. നാമം
    2. കുടുംബവൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക