1. Fancy

    ♪ ഫാൻസി
    1. ക്രിയ
    2. നിരൂപിക്കുക
    1. -
    2. ധാരണ
    1. വിശേഷണം
    2. മനോഹരമായ
    1. ക്രിയ
    2. കരുതുക
    1. നാമം
    2. ഭ്രമം
    3. കമ്പം
    1. വിശേഷണം
    2. വിചിത്രമായ
    1. ക്രിയ
    2. തോന്നുക
    1. നാമം
    2. വ്യാമോഹം
    1. ക്രിയ
    2. ആഗ്രഹിക്കുക
    3. ഭാവിക്കുക
    1. നാമം
    2. വിചിത്ര ഭാവന
    3. മാനസിക ചാപല്യം
    1. -
    2. മനസ്സിനിണങ്ങിയ
    1. വിശേഷണം
    2. മനോരഞ്ജകമായ
    3. അധികവിലയുള്ള
    4. അലംകൃതമായ
    1. -
    2. ഭാവന
    1. വിശേഷണം
    2. ചപലമായ
    1. നാമം
    2. കൽപന
    1. വിശേഷണം
    2. യാഥാർത്ഥ്യബോധമില്ലാത്ത
    3. ഭൂഷാത്മകമായ
    1. നാമം
    2. മനോഹരമായി അലങ്കരിച്ച ചെറിയ കേക്ക്
    3. സ്വകാര്യതാത്പര്യം
    4. പ്രത്യേക ഇഷ്ടം
    1. -
    2. വ്യക്തിപരമായ ഇഷ്ടം
    3. സങ്കല്പശക്തി
  2. Fanciful imagery

    ♪ ഫാൻസിഫൽ ഇമജ്രി
    1. നാമം
    2. അയഥാർത്ഥവിഭാവന
  3. Take fancy to

    ♪ റ്റേക് ഫാൻസി റ്റൂ
    1. ക്രിയ
    2. പരീക്ഷണാർത്ഥം ഏതെങ്കിലും ഒരു സാധ്യത സ്വീകരിക്കുക
  4. Fancy work

    ♪ ഫാൻസി വർക്
    1. നാമം
    2. ചിത്രത്തയ്യൽ
  5. Foolish fancy

    ♪ ഫൂലിഷ് ഫാൻസി
    1. നാമം
    2. വ്യാമോഹം
  6. Fancy dress

    ♪ ഫാൻസി ഡ്രെസ്
    1. നാമം
    2. കൗതുക പ്രച്ഛന്നവേഷം
  7. Fancy fair

    ♪ ഫാൻസി ഫെർ
    1. നാമം
    2. കൗതുകവിൽപന
  8. Fancy goods

    ♪ ഫാൻസി ഗുഡ്സ്
    1. നാമം
    2. നാനാവർണ്ണത്തുണികളും മറ്റും
  9. Fancy oneself dead

    ♪ ഫാൻസി വൻസെൽഫ് ഡെഡ്
    1. ക്രിയ
    2. ഭ്രമിക്കുക
    3. രുചിതോന്നുക
    4. പ്രീതികൊള്ളുക
    5. പ്രമമുണ്ടാകുക
  10. Fancy price

    ♪ ഫാൻസി പ്രൈസ്
    1. നാമം
    2. മോഹവില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക