1. So far so good

    ♪ സോ ഫാർ സോ ഗുഡ്
    1. -
    2. പുരോഗതി തൃപ്തികരമാൺ
    1. വിശേഷണം
    2. പൂർണ്ണമല്ലെങ്കിലും ഇതുവരെ തൃപ്തികരമായ
  2. As far as i know

    ♪ ആസ് ഫാർ ആസ് ഐ നോ
    1. നാമം
    2. ഞാൻ അറിഞ്ഞിടത്തോളം
  3. As far as in me lies

    ♪ ആസ് ഫാർ ആസ് ഇൻ മി ലൈസ്
    1. -
    2. എന്റെ പരമാവധി കഴിവനുസരിച്ച്
  4. As far as one can tell

    ♪ ആസ് ഫാർ ആസ് വൻ കാൻ റ്റെൽ
    1. -
    2. ലഭ്യമായ തെളിവുകൾ വച്ചു പറയുകയാണെങ്കിൽ
  5. As far as one is concerned

    ♪ ആസ് ഫാർ ആസ് വൻ ഇസ് കൻസർൻഡ്
    1. ഭാഷാശൈലി
    2. ഒരു വ്യക്തിയെ അല്ലെങ്കിൽ വസ്തുവിനെ സംബന്ധിച്ചിടത്തോളം
  6. As far as possible

    ♪ ആസ് ഫാർ ആസ് പാസബൽ
    1. നാമം
    2. കഴിയുന്നിടത്തോളം ആകാവുന്നിടത്തോളം
  7. Be a far cry

    1. വിശേഷണം
    2. വളരെ ദൂരത്തിലുള്ള
    3. വളരെ അന്തരമുള്ള
  8. By far

    ♪ ബൈ ഫാർ
    1. നാമം
    2. വളരെ
  9. By far the best

    ♪ ബൈ ഫാർ ത ബെസ്റ്റ്
    1. വിശേഷണം
    2. യോജിച്ച
  10. As far as

    ♪ ആസ് ഫാർ ആസ്
    1. നാമം
    2. സംബന്ധിച്ചിടത്തോളം
    3. കഴിയുന്നിടത്തോളം
    1. ക്രിയാവിശേഷണം
    2. ശക്തിക്കൊത്ത വിധം
    1. -
    2. എത്രയോ അത്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക