1. Fathom

    ♪ ഫാതമ്
    1. ക്രിയ
    2. ഗ്രഹിക്കുക
    3. ഉള്ളറിയുക
    1. നാമം
    2. ആഴം
    1. -
    2. ആറടി ആഴം
    1. ക്രിയ
    2. ആഴം അളക്കുക
    1. -
    2. ബുദ്ധികൂർമ്മത
    1. നാമം
    2. ആഴമളക്കുന്ന തോത്
    1. ക്രിയ
    2. ആഴമളക്കുക
    1. -
    2. ഒരു മാറ്
    3. ഒരാൾ താഴ്ച
    4. ആൾ വെള്ളം
    1. നാമം
    2. ആറ് അടിക്കു തുല്യം
  2. Fathomable

    ♪ ഫാതമബൽ
    1. വിശേഷണം
    2. അളക്കാവുന്ന
    3. ആഴത്തിൽ മനസിലാക്കാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക