1. Fauna

    ♪ ഫോന
    1. നാമം
    2. വനദേവത
    3. ഒരു നാട്ടിലേയോ കാലഘട്ടത്തിലേയോ ജന്തുജാലം
    4. ജന്തുജാലം
    5. ഒരു ഭൂപ്രദേശത്തെ അല്ലെങ്കിൽ ഒരു കാലഘട്ടത്തിലെ മുഴുവൻ ജന്തുവർഗ്ഗം
    6. ജന്തുവർഗ്ഗം
    7. ഒരു പ്രദേശത്തെ ജന്തുസമുദായം
    8. പ്രാണിജാലം
    9. ജന്തുജാലകങ്ങൾ
  2. Fauna and flora

    ♪ ഫോന ആൻഡ് ഫ്ലോറ
    1. -
    2. ജന്തുവർഗ്ഗവും സസ്യവർഗ്ഗവും
    1. നാമം
    2. ഒരു പ്രത്യേക ഭൂപ്രദേശത്തുള്ള സസ്യജന്തുജാലങ്ങൾ
  3. Flora and fauna

    1. നാമം
    2. സസ്യജാലങ്ങളും മൃഗങ്ങളും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക