1. Flop

    ♪ ഫ്ലാപ്
    1. നാമം
    2. പരാജയം
    3. പൂർണ്ണപരാജയം
    1. -
    2. ഭംഗം
    1. ക്രിയ
    2. പരാജയപ്പെടുക
    3. ഉറങ്ങുക
    1. നാമം
    2. പൊളി
    1. ക്രിയ
    2. ചിറകടിക്കുക
    3. ഉലയുക
    4. ദുർബലമായോ വിലക്ഷണമായോ നീങ്ങുക
    5. ശബ്ദത്തോടെ വീഴുക
    1. നാമം
    2. പെട്ടെന്നു നിലംപതിക്കൽ
    3. ഫ്ളോട്ടിംഗ് പോയിന്റ്
    1. ക്രിയ
    2. താഴെവീഴുക
    1. നാമം
    2. കടകട ശബ്ദം
    1. ക്രിയ
    2. ക്ഷീണിച്ചിരിക്കുക
    3. വെള്ളത്തിൽ വീഴുന്നതുപോലെ ശബ്ദമുണ്ടാക്കുക
    1. നാമം
    2. പ്രയാസപ്പെട്ടുള്ള നീങ്ങൽ
    1. ക്രിയ
    2. നിഷ്ഫലമാകുക
  2. Flip-flop

    1. ഭാഷാശൈലി
    2. അഭിപ്രായം മാറ്റുക
    1. നാമം
    2. മെതിയടി
    3. രണ്ട് സ്ഥിരമായ അവസ്ഥകളിൽ ഒന്നിലേക്ക് മാറ്റാവുന്ന ഒരു ഇലക്ട്രാണിക് സങ്കേതം
    1. -
    2. ഓരോ അവസ്ഥയും ഒരു ബൈനറി അക്കത്തെ സൂചിപ്പിക്കുന്നു
  3. Flop back

    ♪ ഫ്ലാപ് ബാക്
    1. ക്രിയ
    2. വീഴുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക