1. Gate

    ♪ ഗേറ്റ്
    1. നാമം
    2. പ്രവേശനം
    3. ബഹിർദ്വാരം
    1. ക്രിയ
    2. വീഥി
    1. നാമം
    2. പടിവാതിൽ
    3. പുറത്തെ വാതിൽ
    1. ക്രിയ
    2. കലാശാലാഗെയ്റ്റിനുള്ളിൽ ഒരു ശിക്ഷയായി കുറെ നേരം തടഞ്ഞുനിർത്തുക
    1. നാമം
    2. പ്രവേശനദ്വാരം
    1. ക്രിയ
    2. അന്തേവാസികളെ അകത്താക്കി കതകടയ്ക്കുക
    3. ഗേറ്റ്
  2. Toll-gate

    1. നാമം
    2. ചുങ്കവാതിൽ
    3. ടോൾ ഗേറ്റ്
  3. City-gate

    1. നാമം
    2. നഗരകവാടം
  4. Levi gate

    ♪ ലീവൈ ഗേറ്റ്
    1. ക്രിയ
    2. ശീലപ്പൊടിയാക്കുക
    3. ചൂർണ്ണീകരിക്കുക
  5. Lock-gate

    1. നാമം
    2. ചീർപ്പുവാതിൽ
  6. Gate-tower

    1. നാമം
    2. കവാടപ്പുര
  7. Water-gate

    1. നാമം
    2. വെള്ളം തുറന്നുവിടുന്നതിനുള്ള കവാടം
  8. Gate money

    ♪ ഗേറ്റ് മനി
    1. -
    2. പ്രവേശനഫീസ്
  9. Wicket gate

    ♪ വികറ്റ് ഗേറ്റ്
    1. നാമം
    2. വലിയ ഗേറ്റിനടുത്തുള്ള ചെറിയഗേറ്റ്
  10. Sluice-gate

    1. നാമം
    2. ചീപ്പു ചാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക