1. Gatecrasher

    1. ക്രിയ
    2. നാട്യക്കച്ചേരിക്കും മറ്റും ക്ഷണിക്കാതെ കടന്നു ചെല്ലുക
    1. നാമം
    2. അതിക്രമിച്ചു കടക്കുന്നയാൾ
    3. ഇടിച്ചു കയറിച്ചെല്ലുന്നയാൾ
    4. ക്ഷണിക്കപ്പെടാതെ ചെല്ലുന്ന അതിഥി
  2. Gatecrash

    1. ക്രിയ
    2. ക്ഷണിക്കപ്പെടാതെ ചെല്ലുക
    3. ഇടിച്ചു കയറിച്ചെല്ലുക
    4. ഒരു വിരുന്നിനോ പൊതു പരിപാടിക്കോ ക്ഷണിക്കപ്പെടാതെ അതിഥി ആയി ചെല്ലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക