1. Gathering

    ♪ ഗാതറിങ്
    1. നാമം
    2. സമ്മേളനം
    3. ശേഖരണം
    4. ജനക്കൂട്ടം
    5. ആൾക്കൂട്ടം
    6. ശേഖരിക്കൽ
    7. സംഭരിക്കൽ
  2. Gather from

    ♪ ഗാതർ ഫ്രമ്
    1. ക്രിയ
    2. മനസ്സിലാക്കുക
    3. ശേഖരിക്കുക
  3. Gather roses

    ♪ ഗാതർ റോസിസ്
    1. ഭാഷാശൈലി
    2. സുഖം തേടുക
  4. Gather round

    ♪ ഗാതർ റൗൻഡ്
    1. ക്രിയ
    2. ഒരാളെ സഹായിക്കാനായി ഒത്തുകൂടുക
  5. Gather up the threads

    ♪ ഗാതർ അപ് ത ത്രെഡ്സ്
    1. ഭാഷാശൈലി
    2. വിഷയത്തിൻറെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചിന്തനങ്ങൾ സമന്വയിപ്പിക്കുക
  6. Wool-gathering

    1. വിശേഷണം
    2. വിമനസ്കനായ
    1. നാമം
    2. അശ്രദ്ധ
    1. വിശേഷണം
    2. ജാഗ്രതയില്ലാത്ത
    3. സ്വപ്നമയമായ
    1. നാമം
    2. വൃഥാഭ്രമം
  7. A rolling stone gathers no moss

    1. -
    2. ഒരിടത്ത് ഉറച്ചു നിൽക്കാത്തവൻ ഒന്നും നേടാനാവില്ല
    3. സ്ഥിരതയില്ലാത്തവൻ ഒരിക്കലും വിജയിക്കുകയില്ല
    4. സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ആരെയും വിജയത്തിലെത്തിക്കില്ല
  8. Gathering pearls

    ♪ ഗാതറിങ് പർൽസ്
    1. ക്രിയ
    2. മുത്തുപെറുക്കൽ
  9. To gather up

    ♪ റ്റൂ ഗാതർ അപ്
    1. ക്രിയ
    2. ശേഖരിക്കുക
  10. Gather

    ♪ ഗാതർ
    1. ക്രിയ
    2. മനസ്സിലാക്കുക
    3. ശേഖരിക്കുക
    4. സമാഹരിക്കുക
    5. അനുമാനിക്കുക
    6. പെറുക്കിയെടുക്കുക
    7. സഞ്ചയിക്കുക
    1. നാമം
    2. കൂട്ടുക
    1. ക്രിയ
    2. പറിക്കുക
    3. വിളിച്ചുകൂട്ടുക
    4. ഒരിടത്താക്കുക
    1. നാമം
    2. തുണി ചുരുട്ടി തയ്ച്ചു വയ്ക്കൽ
    3. മടക്ക്
    4. കുറേശ്ശെ കുറേശ്ശെ അടിയുക
    5. തുണി ചുരുട്ടി തയ്ച്ചു വെയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക