1. Gear up

    1. ഉപവാക്യ ക്രിയ
    2. സജ്ജമാവുക
  2. Face gear

    ♪ ഫേസ് ഗിർ
    1. നാമം
    2. പ്രതലപ്പൽചക്രം
  3. First gear

    ♪ ഫർസ്റ്റ് ഗിർ
    1. നാമം
    2. ഒന്നാം ഗിയർ
  4. Gear to

    ♪ ഗിർ റ്റൂ
    1. ക്രിയ
    2. ഘടിപ്പിക്കുക
    3. ആശ്രിതമാക്കുക
  5. Third gear

    ♪ തർഡ് ഗിർ
    1. നാമം
    2. വാഹനത്തിലെ മൂന്നാം ഗിയർ
  6. Change gears

    ♪ ചേഞ്ച് ഗിർസ്
    1. ക്രിയ
    2. പ്രവർത്തനത്തിൽ മാറ്റം വരുത്തുക
  7. Gear-shift

    1. നാമം
    2. ഗിയറുമായിഘടിപ്പിക്കാനോ ഗിയറിൽനിന്നു വേർപെടുത്താനോ ഉള്ള യന്ത്രസംവിധാനം
  8. Landing-gear

    1. നാമം
    2. വിമാനം നിലത്ത് ഇറങ്ങുന്നതിനാവശ്യമായ ചക്രങ്ങൾ, ഉപകരണങ്ങൾ മുതലായവ
    3. വിമാനം നിലത്ത് ഇറങ്ങുന്നതിനാവശ്യമായ ചക്രങ്ങൾ
    4. ഉപകരണങ്ങൾ മുതലായവ
  9. Night gear

    ♪ നൈറ്റ് ഗിർ
    1. നാമം
    2. രാത്രി അണിയുന്ന വസ്ത്രം
  10. Out of gear

    ♪ ഔറ്റ് ഓഫ് ഗിർ
    1. വിശേഷണം
    2. ഉപയോഗശൂന്യമായ
    3. ഓട്ടം നിന്നുപോയ
    4. തകരാറിലായിരിക്കുന്ന
    1. ക്രിയ
    2. ശരിയല്ലാതാവുക
    3. താറുമാറാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക