1. Gift

    ♪ ഗിഫ്റ്റ്
    1. നാമം
    2. പാരിതോഷികം
    3. സംഭാവന
    4. ദാനം
    5. വരപ്രസാദം
    6. ഉപഹാരം
    7. സമ്മാനം
    1. ക്രിയ
    2. സമ്മാനം കൊടുക്കുക
    1. നാമം
    2. ദക്ഷിണ
    3. കൈമടക്ക്
    1. ക്രിയ
    2. വരം കൊടുക്കുക
    1. നാമം
    2. ഇഷ്ടദാനം
  2. Gifted

    ♪ ഗിഫ്റ്റഡ്
    1. വിശേഷണം
    2. ഗുണോപേതനായ
    3. അസാധാരണ കഴിവുകളുള്ള
    4. അനുഗ്രഹിക്കപ്പെട്ട
    5. വരപ്രസാദം ലഭിച്ച
    6. വരം ലഭിച്ച
    7. ബുദ്ധിസന്പന്നമായ
  3. Fore-gift

    1. നാമം
    2. കൈക്കൂലി
  4. Gift deed

    1. നാമം
    2. ഇഷ്ടദാനം നല്കിയതിനുള്ള നിയമപരമായ ആധാരം
  5. Gift of god

    ♪ ഗിഫ്റ്റ് ഓഫ് ഗാഡ്
    1. നാമം
    2. വാസന
  6. Nupital gift

    1. നാമം
    2. വിവാഹസമ്മാനം
  7. Priceless gift

    ♪ പ്രൈസ്ലസ് ഗിഫ്റ്റ്
    1. നാമം
    2. അമൂല്യസമ്മാനം
  8. Religious gift

    ♪ റിലിജസ് ഗിഫ്റ്റ്
    1. നാമം
    2. മതപരമായ സമ്മാനം
  9. Gift of the gab

    ♪ ഗിഫ്റ്റ് ഓഫ് ത ഗാബ്
    1. നാമം
    2. വാക്സാമർത്ഥ്യം വാചാലത്വം
    3. ഫലപ്രദമായി പ്രസംഗിക്കാനുള്ള കഴിവ്
  10. Freely gifted assets

    ♪ ഫ്രീലി ഗിഫ്റ്റഡ് ആസെറ്റ്സ്
    1. നാമം
    2. ഇഷ്ടദാനം ചെയ്യുന്ന സ്വത്തുക്കൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക