1. Gifted

    ♪ ഗിഫ്റ്റഡ്
    1. വിശേഷണം
    2. ഗുണോപേതനായ
    3. അസാധാരണ കഴിവുകളുള്ള
    4. അനുഗ്രഹിക്കപ്പെട്ട
    5. വരപ്രസാദം ലഭിച്ച
    6. വരം ലഭിച്ച
    7. ബുദ്ധിസന്പന്നമായ
  2. Freely gifted assets

    ♪ ഫ്രീലി ഗിഫ്റ്റഡ് ആസെറ്റ്സ്
    1. നാമം
    2. ഇഷ്ടദാനം ചെയ്യുന്ന സ്വത്തുക്കൾ
  3. Gift deed

    1. നാമം
    2. ഇഷ്ടദാനം നല്കിയതിനുള്ള നിയമപരമായ ആധാരം
  4. Gift of god

    ♪ ഗിഫ്റ്റ് ഓഫ് ഗാഡ്
    1. നാമം
    2. വാസന
  5. Gift of the gab

    ♪ ഗിഫ്റ്റ് ഓഫ് ത ഗാബ്
    1. നാമം
    2. വാക്സാമർത്ഥ്യം വാചാലത്വം
    3. ഫലപ്രദമായി പ്രസംഗിക്കാനുള്ള കഴിവ്
  6. State of not receiving anothers gift under any circumstances

    1. നാമം
    2. മറ്റൊരാളുടെ സമ്മാനം യാതൊരു സാഹചര്യത്തിലും വാങ്ങാതിരിക്കൽ
  7. Fore-gift

    1. നാമം
    2. കൈക്കൂലി
  8. Look a gift horse in the mouth

    1. ക്രിയ
    2. വെറുതെ കിട്ടിയ വസ്തുവിൽ കുറ്റം കാണുക
    3. കിട്ടിയ പാരിതോഷികത്തിനു കുറ്റം കാണുക
    4. ദാനം കിട്ടിയപശുവിന്റെ വായിലെ പല്ലെണ്ണുക
  9. Nupital gift

    1. നാമം
    2. വിവാഹസമ്മാനം
  10. Priceless gift

    ♪ പ്രൈസ്ലസ് ഗിഫ്റ്റ്
    1. നാമം
    2. അമൂല്യസമ്മാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക