1. Giggle

    ♪ ഗിഗൽ
    1. ക്രിയ
    2. അടക്കിച്ചിരിക്കുക
    3. അമർത്തിച്ചിരിക്കുക
    4. കുലുങ്ങിച്ചിരിക്കുക
    5. കലകല ചിരിക്കുക
    1. നാമം
    2. കള്ളച്ചിരി
    3. കുണുങ്ങിച്ചിരി
    4. അമർത്തിച്ചിരി
    1. ക്രിയ
    2. കുണുങ്ങിച്ചിരിക്കുക
    3. കള്ളച്ചിരി ചിരിയ്ക്കുക
    4. വിഡ്ഢിച്ചിരി ചിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക