1. Gladly

    ♪ ഗ്ലാഡ്ലി
    1. നാമം
    2. സസന്തോഷം
    3. ആനന്ദപുരസ്സരം
    1. ക്രിയാവിശേഷണം
    2. ആഹ്ലാദപൂർവ്വം
    1. വിശേഷണം
    2. ആഹ്ലാദരിതമായി
  2. Glad news

    ♪ ഗ്ലാഡ് നൂസ്
    1. -
    2. സന്തോഷവാർത്ത
    3. ആഹ്ലാദകരമായ വാർത്ത
  3. Give the glad eye to

    ♪ ഗിവ് ത ഗ്ലാഡ് ഐ റ്റൂ
    1. ക്രിയ
    2. ശൃംഗാരപൂർവ്വം വീക്ഷിക്കുക
  4. Glad tidings

    ♪ ഗ്ലാഡ് റ്റൈഡിങ്സ്
    1. -
    2. നല്ല വാർത്ത
  5. Glad rags

    ♪ ഗ്ലാഡ് റാഗ്സ്
    1. നാമം
    2. തിളങ്ങുന്ന വസ്ത്രങ്ങൾ
  6. Glad

    ♪ ഗ്ലാഡ്
    1. വിശേഷണം
    2. തയ്യാറുള്ള
    3. സന്തോഷകരമായ
    4. ഉല്ലസിതമായ
    5. പ്രസന്നനായ
    6. ഉല്ലാസപ്രദമായ
    7. സന്തുഷ്ടനായ
    8. അനുകൂലമനസ്ഥിതിയുള്ള
    9. സൗഖ്യഹേതുകമായ
    10. സന്തോഷമുള്ള
    11. ഹർഷജനകമായ
    12. സന്തുഷ്ടമായ
    1. -
    2. സംപ്രീതം
  7. Gladness

    1. നാമം
    2. ആഹ്ലാദം
    3. ആനന്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക