1. Glance

    ♪ ഗ്ലാൻസ്
    1. നാമം
    2. നോട്ടം
    3. തിളക്കം
    1. ക്രിയ
    2. കടാക്ഷിക്കുക
    1. നാമം
    2. കടാക്ഷം
    3. ദ്രുതവീക്ഷണം
    4. പരോക്ഷവീക്ഷണം
    1. -
    2. ലഘുപരാമർശം
    3. ക്ഷണദീപ്തി
    1. നാമം
    2. കണ്ണോട്ടം
    1. ക്രിയ
    2. വിഹഗവീക്ഷണം നടത്തുക
    3. കണ്ണോടിക്കുക
    1. -
    2. മറിച്ചുനോക്കുക
    1. ക്രിയ
    2. വീക്ഷണം നടത്തുക
  2. At a glance

    1. -
    2. ഒറ്റനോട്ടം കൊണ്ടുതന്നെ
  3. Glance at

    ♪ ഗ്ലാൻസ് ആറ്റ്
    1. ക്രിയ
    2. ധൃതിയിൽ നോക്കുക
    3. ഒരു വശത്തേക്കു നോക്കുക
    4. ലഘുവായി പരാമർശിക്കുക
    5. പ്രാസംഗികമായിക സൂചിപ്പിക്കുക
    1. നാമം
    2. ഒറ്റനോട്ടം
  4. Side-glance

    1. നാമം
    2. കടാക്ഷവീക്ഷണം
    1. ക്രിയ
    2. കടാക്ഷിക്കുക
    1. നാമം
    2. പാർശ്വവീക്ഷണം
    1. ക്രിയ
    2. ഇടങ്കണ്ണിട്ടു നോക്കുക
    1. നാമം
    2. കടാക്ഷം
    3. ഇടങ്കൺനോക്ക്
  5. Suspicious glance

    ♪ സസ്പിഷസ് ഗ്ലാൻസ്
    1. നാമം
    2. സംശയദൃഷ്ടി
  6. Glancing

    ♪ ഗ്ലാൻസിങ്
    1. വിശേഷണം
    2. കടാക്ഷിക്കുന്ന
    3. ചെരിഞ്ഞുനോക്കുന്ന
    4. എത്തിനോക്കുന്ന
    1. നാമം
    2. ചെരിഞ്ഞുനോട്ടം
    3. എത്തിനോട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക