1. Glaringly

    1. വിശേഷണം
    2. കണ്ണഞ്ചിക്കുന്നതായി
    3. പ്രകടമാകുന്നതായി
  2. Glare

    ♪ ഗ്ലെർ
    1. ക്രിയ
    2. കണ്ണഞ്ചിക്കുക
    1. നാമം
    2. മിന്നൽ
    1. -
    2. അതിദീപ്തി
    3. ഉജ്ജ്വലിക്കുക
    1. ക്രിയ
    2. തുറിച്ചുനോക്കുക
    1. -
    2. അതിപ്രഭ
    1. നാമം
    2. കണ്ണഞ്ചിക്കുന്ന കാന്തി
    3. ഉഗ്രനോട്ടം
    4. ക്രുരൂദൃഷ്ടി
    1. ക്രിയ
    2. മറ്റുള്ളവരുടെ സ്വകാര്യജീവിതത്തെ ശല്യപ്പെടുത്തുക
    3. തുറിച്ചു നോക്കുക
    4. ഭീഷണിയായി നോക്കുക
  3. Glaring

    ♪ ഗ്ലെറിങ്
    1. വിശേഷണം
    2. ക്രൂരമായ
    3. പ്രത്യക്ഷമായ
    4. പ്രകടമായ
    5. രൂക്ഷമായ
    6. കണ്ണഞ്ചിക്കുന്ന
    7. പകിട്ടുള്ള
    8. ഉജ്ജ്വലം
    9. കണ്ണഞ്ചിപ്പിക്കുന്ന
    10. സുസ്പഷ്ടമായ
    11. അതിദീപ്തം
    12. ഘോരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക