1. Glass

    ♪ ഗ്ലാസ്
    1. നാമം
    2. കണ്ണാടി
    3. ബാരോമീറ്റർ
    4. മുഖക്കണ്ണാടി
    5. പളുങ്കു പാനപാത്രം
    6. ഒരു ഗ്ലാസിൽ കൊള്ളുന്ന പാനീയം
    7. പളുങ്കുപാത്രം
    8. സ്ഫടികം
    9. ഗ്ലാസ്സ്
  2. Glasses

    ♪ ഗ്ലാസസ്
    1. നാമം
    2. കണ്ണട
    3. മൂക്കുകണ്ണാടി
  3. Glassful

    1. -
    2. ഒരു ഗ്ലാസ് നിറയെ
  4. Cut glass

    ♪ കറ്റ് ഗ്ലാസ്
    1. നാമം
    2. ചിത്രപ്പണികളുള കണ്ണാടിപ്പാത്രം
  5. Eye-glass

    1. നാമം
    2. കണ്ണാടി
    3. ദൂരദർശിനിയുടെ മുഖഭാഗം
  6. Glass wool

    ♪ ഗ്ലാസ് വുൽ
    1. നാമം
    2. കണ്ണാടിനാരുകൾ
  7. Dark glass

    ♪ ഡാർക് ഗ്ലാസ്
    1. നാമം
    2. മങ്ങിയ ലെൻസുകളോടുകൂടിയ കണ്ണട
  8. Glass case

    ♪ ഗ്ലാസ് കേസ്
    1. നാമം
    2. സ്ഫടികമൂടി
  9. Glass-ware

    1. നാമം
    2. സ്ഫടികസാധനങ്ങൾ
  10. Open glass

    ♪ ഔപൻ ഗ്ലാസ്
    1. നാമം
    2. ഇരട്ടക്കുഴൽക്കണ്ണാടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക