1. Glimmer

    ♪ ഗ്ലിമർ
    1. ക്രിയ
    2. വെള്ളകീറുക
    1. നാമം
    2. മങ്ങിയ വെളിച്ചം
    3. സന്ധ്യാവെളിച്ചം
    1. -
    2. മന്ദദ്യുതി
    3. അചിരദീപ്തി
    1. നാമം
    2. അവ്യക്തചിഹ്നം
    3. പ്രത്യാശാസ്ഫുരണം
    1. ക്രിയ
    2. മങ്ങിക്കത്തുക
    3. മന്ദമായി ഒളിവീശുക
    1. നാമം
    2. പ്രത്യാശാകിരണം
    1. ക്രിയ
    2. അല്പാല്പം പ്രകാശിക്കുക
    1. -
    2. സ്ഫുരിക്കുക
  2. Glimmering

    ♪ ഗ്ലിമറിങ്
    1. നാമം
    2. മങ്ങൽ
    3. ചിമ്മൽ
    4. ചിമ്മിച്ചിമ്മി പ്രകാശിക്കൽ
    5. മങ്ങിക്കാണൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക