1. Glowingly

    ♪ ഗ്ലോിങ്ലി
    1. വിശേഷണം
    2. ഉജ്ജ്വലമായ
  2. Glow-worm

    1. നാമം
    2. മിന്നാമിനുങ്ങ്
  3. Man of glowing beauty

    ♪ മാൻ ഓഫ് ഗ്ലോിങ് ബ്യൂറ്റി
    1. നാമം
    2. ഉജ്ജ്വലസൗന്ദര്യമുള്ള ആൾ
  4. Glow

    ♪ ഗ്ലോ
    1. നാമം
    2. ഉത്സാഹം
    3. താപം
    1. ക്രിയ
    2. തിളങ്ങുക
    3. ജ്വലിക്കുക
    1. നാമം
    2. ജ്വലനം
    1. ക്രിയ
    2. എരിയുക
    3. പ്രകാശിക്കുക
    1. നാമം
    2. അരുണിമ
    3. തിളക്കം
    1. ക്രിയ
    2. ആളിക്കത്തുക
    1. നാമം
    2. കാന്തി
    1. ക്രിയ
    2. പഴുക്കുക
    3. മുഖം ചുവക്കുക
    4. ഉഗ്രകോപം കൊള്ളുക
    1. നാമം
    2. ജ്വാല
    3. എരിപൊരി
    4. നല്ല ആരോഗ്യവും സുഖവും അനുഭവപ്പെടൽ
  5. Glowing

    ♪ ഗ്ലോിങ്
    1. നാമം
    2. ഉജ്ജ്വലം
    1. -
    2. ദീപ്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക