1. Glum

    ♪ ഗ്ലമ്
    1. വിശേഷണം
    2. വിഷണ്ണമായ
    1. -
    2. മ്ലാനമായ
    1. വിശേഷണം
    2. കുൺഠിതനായ
    1. -
    2. മുഖം വാടിയ
    1. വിശേഷണം
    2. മുഖപ്രസാദമില്ലാത്ത
    1. ക്രിയ
    2. കുൺഠിതം കാട്ടുക
    3. വിഷണ്ണനാവുക
    4. വിഷാദഭാവം കാട്ടുക
    1. വിശേഷണം
    2. മനക്കോട്ടമുള്ള
    1. -
    2. ഖിന്നമായ
    3. കുണ്ഠിതമായ
    4. ദുർമനസ്കമായ
  2. Glumly

    ♪ ഗ്ലമ്ലി
    1. ക്രിയാവിശേഷണം
    2. കുൺഠിതഭാവത്തിൽ
    3. വിമ്മിട്ടത്തോടെ
  3. Glumness

    1. -
    2. കുൺഠിതം
    1. നാമം
    2. കരുവാളിപ്പ്
    3. മുഖവാട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക