1. Golden

    ♪ ഗോൽഡൻ
    1. വിശേഷണം
    2. ഉജ്ജ്വലമായ
    3. വിലയേറിയ
    4. തിളക്കമുള്ള
    5. സ്വർണ്ണനിർമ്മിതമായ
    6. കനകമായമായ
    7. പൊന്നുപോലുള്ള
    8. പൊൻനിറമുള്ള
    9. സ്വർണ്ണമായ
    10. സുവർണ്ണോജ്ജ്വലമായ
    11. സുവർണ്ണമായ
    12. കനകമയമായ
    13. മൂല്യമേറിയ
  2. Golden age

    ♪ ഗോൽഡൻ ഏജ്
    1. നാമം
    2. മഹൈശ്വര്യയുഗം
    3. കൃതയുഗം
    1. വിശേഷണം
    2. സൗഖ്യപൂർണ്ണമായ
    1. നാമം
    2. സുവർണ്ണ കാലഘട്ടം
  3. Golden rim

    ♪ ഗോൽഡൻ റിമ്
    1. നാമം
    2. കിരീടം
  4. Golden rule

    ♪ ഗോൽഡൻ റൂൽ
    1. നാമം
    2. മറ്റുള്ളവർ നമ്മോട് എങ്ങനെ പെരുമാറണമെന്നു നാം ഇച്ഛിക്കുന്നുവോ അങ്ങനെതന്നെനാം അവരോടു പെരുമാറണമെന്ന പ്രമാണം
  5. Golden mean

    ♪ ഗോൽഡൻ മീൻ
    1. നാമം
    2. ബുദ്ധി പൂർവ്വമായ മദ്ധ്യമാർഗ്ഗം
    3. മധ്യമാർഗം
  6. A golden age

    1. നാമം
    2. സുവർണ്ണകാലം
  7. Golden oriole

    ♪ ഗോൽഡൻ ഓറീോൽ
    1. നാമം
    2. മഞ്ഞക്കിളി
  8. Golden wedding

    ♪ ഗോൽഡൻ വെഡിങ്
    1. നാമം
    2. വിവാഹദിനത്തിന്റെ അമ്പതാവാർഷികം
  9. Golden jubilee

    ♪ ഗോൽഡൻ ജൂബലി
    1. നാമം
    2. സുവർണ്ണജൂബിലി
    3. സുവർണ്ണ ജയന്തി
    4. അമ്പതാം വാർഷികം
  10. Golden parachute

    1. നാമം
    2. ഏറ്റെടുക്കലിന്റെയോ ലയനത്തിന്റെയോ ഭാഗമായി ഒരു കമ്പനി എക്സിക്യൂട്ടിവിനെ തൽസ്ഥാനത്തു നിന്ന് പുറത്താക്കുമ്പോൾ നൽകുന്ന ഭീമമായ തുകയോ മറ്റു നഷ്ടപരിഹാരങ്ങളോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക