1. Grocer

    ♪ ഗ്രോസർ
    1. നാമം
    2. പലചരക്കുവ്യാപാരി
    3. സംഭാരവണികൻ
    4. ചില്ലറവില്പനക്കാരൻ
  2. Green grocer

    ♪ ഗ്രീൻ ഗ്രോസർ
    1. നാമം
    2. സസ്യവ്യാപാരി
    3. പഴങ്ങൾ വിൽക്കുന്നവൻ
    4. ഇലയും മറ്റു പച്ചക്കറികളും വിൽക്കുന്ന ആൾ
    5. പച്ചക്കറിക്കടക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക