1. Gymnosperm

    1. -
    2. നഗ്നബീജം
    3. അൺഡങ്ങളും വിത്തുകളും രൂപാന്തരപ്പെട്ട് ഇലകളുടെ ഉപരിതലത്തിലാൺ ഉണ്ടാകുന്നത് എന്നത് അവയുടെ സവിശേഷതയാൺ
    4. ഒരുകാലത്ത് ഭൂമുഖത്തെ സസ്യജാലത്തിന്റെ മുഖ്യഭാഗവും ഇവയായിരുന്നു.
    5. വിത്തുകൾ ഉൽപ്പാദിപ്പിക്കുന്ന സസ്യങ്ങളുടെ പ്രധാനപ്പെട്ട രണ്ടുവിഭാഗങ്ങളിൽ ഒന്ൻ.
    6. അൺഡാശയത്തിനകത്തല്ല അൺഡങ്ങൾസ്ഥിതിചെയ്യുന്നത്
    7. ഇന്ൻ ആ സ്ഥാനം ആവൃതജീവികൾ കയ്യടക്കിയിരിക്കുന്നു.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക