1. Hackney

    ♪ ഹാക്നി
    1. നാമം
    2. സവാരിക്കുതിര
    3. വാടകക്കുതിര
    4. കൂലിക്കുതിരവണ്ടി
    1. ക്രിയ
    2. അധികമായി ഉപയോഗിക്കുക
    3. പണത്തിനുവേണ്ടി പ്രവർത്തിക്കുന്നയാൾ
    4. കൂലികൊടുക്കപ്പെട്ട ആൾ
    1. നാമം
    2. കൂലിക്ക് ഗ്രന്ഥം എഴുതുന്നവൻ
  2. Hackneyed

    ♪ ഹാക്നീഡ്
    1. വിശേഷണം
    2. വിരസമായ
    3. മുഷിപ്പിക്കുന്ന
    4. മുഷിപ്പനായ
    5. അധികമായി ഉപയോഗിച്ച
    6. അമിതോപയോഗം കൊണ്ടു വിരസമായിത്തീർന്ന
    7. വാടകയ്ക്കു വിട്ട
    8. ഉപയോഗംകൊണ്ടു പഴഞ്ചനായ
    9. സർവ്വസാധാരണ
  3. Hackney carriage

    ♪ ഹാക്നി കാറിജ്
    1. നാമം
    2. കൂലിവണ്ടി
    3. കൂലി വണ്ടി
    4. വാടക വണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക