1. Handsomeness

    1. നാമം
    2. ശോഭ
    3. സൗന്ദര്യം
    4. കാന്തി
    5. പ്രവൃത്തിക്ക്
    6. അനുരൂപമായിരിക്കും സൗന്ദര്യം
    7. അനുരൂപമായ സൗന്ദര്യം
    8. പുരുഷസൗന്ദര്യം
  2. Handsome man

    ♪ ഹാൻസമ് മാൻ
    1. നാമം
    2. സുമുഖൻ
    3. സുന്ദരൻ
    4. സുഭഗൻ
  3. High wide and handsome

    ♪ ഹൈ വൈഡ് ആൻഡ് ഹാൻസമ്
    1. വിശേഷണം
    2. അല്ലലില്ലാത്ത
    3. സ്റ്റൈലോടുകൂടിയ
  4. Handsome

    ♪ ഹാൻസമ്
    1. വിശേഷണം
    2. ഉചിതമായ
    3. ബഹുലമായ
    4. അന്തസ്സുറ്റ
    5. ഉദാരമായ
    6. സുഭഗനായ
    7. സുമുഖനായ
    8. സുന്ദരനായ
    9. ലക്ഷണമൊത്ത
  5. Handsomely

    ♪ ഹാൻസമ്ലി
    1. ക്രിയാവിശേഷണം
    2. ഭംഗിയായി
    3. ഉദാരമായി
    4. വിപുലമായി
    5. സുന്ദരമായി
    6. യോഗ്യതയോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക