1. Hang

    ♪ ഹാങ്
    1. നാമം
    2. അഭിപ്രായം
    1. ക്രിയ
    2. തൂങ്ങുക
    3. ഊഞ്ഞാലാടുക
    4. തൂക്കിയിടുക
    5. തൂങ്ങിക്കിടക്കുക
    1. വിശേഷണം
    2. ഇറക്കം
    1. ക്രിയ
    2. ആടുക
    3. തൂക്കുക
    1. നാമം
    2. തൂക്കം
    1. ക്രിയ
    2. ചായുക
    3. തങ്ങുക
    4. നിൽക്കുക
    5. തൂക്കിലിടുക
    6. തൂക്കിക്കൊല്ലുക
    7. കെട്ടിത്തൂക്കുക
    8. തലതാഴ്ത്തുക
    9. താഴ്ത്തിയിടുക
    10. കഴുവേറുക
    11. തൂങ്ങിച്ചാകുക
    1. നാമം
    2. തൂങ്ങുന്ന കട്ടി
    1. ക്രിയ
    2. ഞാത്തുക
  2. Hang on

    ♪ ഹാങ് ആൻ
    1. ഉപവാക്യ ക്രിയ
    2. കാത്തിരിക്കുക
    1. നാമം
    2. കടിച്ചു തൂങ്ങി നിൽക്കുക
    3. കടിച്ചു തൂങ്ങി നില്ക്കുക
  3. Hanging

    ♪ ഹാങിങ്
    1. നാമം
    2. തൊങ്ങൽ
    3. തോരണം
    1. വിശേഷണം
    2. തൂങ്ങിക്കിടക്കുന്ന
    3. തൂക്കിക്കൊല്ലത്തക്ക
    1. -
    2. തൂങ്ങിയ
    3. തൂങ്ങിച്ചാകൽ
    1. നാമം
    2. തൂക്കിക്കൊല്ലൽ
    3. തൂങ്ങുന്നത്
  4. Hang-up

    1. ക്രിയ
    2. തടസ്സപ്പെടുത്തുക
    3. മാറ്റിവെക്കുക
    1. നാമം
    2. പ്രോഗ്രാമിലെ എന്തെങ്കിലും തകരാറുമൂലം അപ്രതീക്ഷിതമായി കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥ
    1. ഉപവാക്യ ക്രിയ
    2. ഫോൺ താഴെവയ്ക്കുക
  5. To hang

    ♪ റ്റൂ ഹാങ്
    1. ക്രിയ
    2. തൂങ്ങുക
  6. Hangings

    ♪ ഹാങ്ഗിങ്സ്
    1. നാമം
    2. അരികുകൾ
    3. അലുക്കുകൾ
    4. തൂങ്ങിക്കിടക്കുന്നത്
  7. Hang back

    ♪ ഹാങ് ബാക്
    1. ക്രിയ
    2. മടിപിടിച്ചിരിക്കുക
  8. Hangingly

    1. -
    2. തൂങ്ങി
  9. Hang fire

    ♪ ഹാങ് ഫൈർ
    1. ക്രിയ
    2. പ്രവർത്തനം വൈകിപ്പോവുക
  10. Hang about

    ♪ ഹാങ് അബൗറ്റ്
    1. ക്രിയ
    2. സംശയകരമായ രീതിയിൽ അലഞ്ഞുതിരിയുക
    3. സംശയകരമായ രീതിയിൽ അലഞ്ഞു തിരിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക