1. Hatching

    ♪ ഹാചിങ്
    1. ക്രിയ
    2. വിരിയിപ്പിക്കൽ
  2. Booby hatch

    ♪ ബൂബി ഹാച്
    1. നാമം
    2. ഭ്രാന്താസ്പത്രി
  3. Cross-hatch

    1. ക്രിയ
    2. തമ്മിൽക്കൂടിച്ചേരുന്ന സമാന്തരരേഖകൾ കൊണ്ട് ചിത്രം ഇരുളിക്കുക
  4. To hatch eggs

    ♪ റ്റൂ ഹാച് എഗ്സ്
    1. ക്രിയ
    2. മുട്ടവിരിയിക്കുക
  5. Hatch

    ♪ ഹാച്
    1. ക്രിയ
    2. ആസൂത്രണം ചെയ്യുക
    1. നാമം
    2. കിളിവാതിൽ
    3. അരവാതിൽ
    1. ക്രിയ
    2. അടവയ്ക്കുക
    3. പൊരുത്തിനു വയ്ക്കുക
    1. നാമം
    2. ഒന്നായി വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളും മറ്റും
    3. കപ്പലിലെ ചരക്കറ
    1. ക്രിയ
    2. ചീർപ്പ്
    1. നാമം
    2. തറയിലും മച്ചിലും മറ്റുമുളള കതക്മുട്ടവിരിക്കൽ
    1. ക്രിയ
    2. ഒരു വിരിയലിലുള്ള പറവക്കുഞ്ഞുങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക