1. Hateful

    ♪ ഹേറ്റ്ഫൽ
    1. വിശേഷണം
    2. അസഹ്യമായ
    3. വിരോധമുള്ള
    4. വെറുപ്പുണ്ടാക്കുന്ന
    5. നിന്ദ്യ
  2. Love-hate relationship

    1. നാമം
    2. സ്നേഹവും വെറുപ്പും ഇടകലർന്ന നിശിതബന്ധം
  3. Rabid hate

    ♪ റാബിഡ് ഹേറ്റ്
    1. നാമം
    2. അതിശക്തമായ വെറുപ്പ്
  4. Hate

    ♪ ഹേറ്റ്
    1. ക്രിയ
    2. നിന്ദിക്കുക
    1. നാമം
    2. പക
    1. ക്രിയ
    2. വെറുക്കുക
    3. കഠിനമായി വെറുക്കുക
    1. നാമം
    2. താത്പര്യം തോന്നാതിരിക്കുക
    3. ചെയ്യാൻ വിമുഖത കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക