1. Hats off

    ♪ ഹാറ്റ്സ് ഓഫ്
    1. ഭാഷാശൈലി
    2. അനുമോദനങ്ങൾ അറിയിക്കാൻ ഉപയോഗിക്കുന്ന ഒരു വാചകം
  2. Bad hat

    ♪ ബാഡ് ഹാറ്റ്
    1. നാമം
    2. ദുർമ്മാർഗ്ഗിയായ ആൾ
    3. നെറിവുകെട്ടയാൾ
  3. Hard hat

    ♪ ഹാർഡ് ഹാറ്റ്
    1. നാമം
    2. സംരക്ഷണത്തിനായി കെട്ടിടനിർമ്മാണത്തൊഴിലാളികൾ ധരിക്കുന്ന ഒരു തരം ഹെൽമറ്റ്
  4. Hat pin

    ♪ ഹാറ്റ് പിൻ
    1. നാമം
    2. തലയിൽ തൊപ്പി ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള പിൻ
  5. Hat trick

    ♪ ഹാറ്റ് ട്രിക്
    1. നാമം
    2. മൂന്നുഗോൾ തുടർച്ചയായടിക്കൽ
    3. മൂന്നുഗോൾ (മൂന്ൻ വിക്കറ്റ്) തുടർച്ചയായെടുക്കുക
    4. ഇതുപോലുള്ള നേട്ടം
    5. മൂന്നുഗോൾ (മൂന്ന് വിക്കറ്റ്) തുടർച്ചയായെടുക്കുക
  6. Wear two hats

    ♪ വെർ റ്റൂ ഹാറ്റ്സ്
    1. ക്രിയ
    2. രണ്ടിടത്ത് രണ്ടു നിലയിൽ പ്രത്യക്ഷപ്പെടുക
  7. Touch ones hat

    ♪ റ്റച് വൻസ് ഹാറ്റ്
    1. ക്രിയ
    2. ബഹുമാനസൂചകമായി സ്വന്തം തൊപ്പി തൊടുക
  8. At the drop of a hat

    1. -
    2. ഉടനെ
  9. Old hat

    ♪ ഔൽഡ് ഹാറ്റ്
    1. വിശേഷണം
    2. പഴഞ്ചനായ
  10. Out of a hat

    1. -
    2. മന്ത്രശക്തികൊണ്ടെന്ന പോലെ പെട്ടെന്ൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക