1. Have doubts

    ♪ ഹാവ് ഡൗറ്റ്സ്
    1. ക്രിയ
    2. സംശയമുണ്ടായിരിക്കുക
  2. Without doubt

    ♪ വിതൗറ്റ് ഡൗറ്റ്
    1. നാമം
    2. നിസ്സംശയം
  3. Self-doubt

    1. നാമം
    2. ധൈര്യക്ഷയം
    3. ആത്മസന്ദേഹം
    4. അപ്രഗൽഭത
  4. Strong doubt

    ♪ സ്റ്റ്റോങ് ഡൗറ്റ്
    1. നാമം
    2. ബലവത്തായ സംശയം
  5. Voice doubt

    ♪ വോയസ് ഡൗറ്റ്
    1. ക്രിയ
    2. സംശയം പ്രകടിപ്പിക്കുക
  6. Beyond doubt

    ♪ ബിാൻഡ് ഡൗറ്റ്
    1. വിശേഷണം
    2. സംശയാതീതമായി
  7. Doubting thomas

    ♪ ഡൗറ്റിങ് റ്റാമസ്
    1. നാമം
    2. ശങ്കാലു
    1. ഭാഷാശൈലി
    2. തെളിവ് കാണാതെ വിശ്വസിക്കാൻ വിസമ്മതിക്കുന്നയാൾ
    3. സംശയാലു
  8. Open to doubt

    ♪ ഔപൻ റ്റൂ ഡൗറ്റ്
    1. വിശേഷണം
    2. സംശയകരമായ
    3. ചോദ്യം ചെയ്യാവുന്ന
  9. Doubtful

    ♪ ഡൗറ്റ്ഫൽ
    1. വിശേഷണം
    2. സംശയകരമായ
    3. സന്ദേഹപ്പെടുത്തക്ക
    4. സംശയമുള്ളവാക്കുന്ന
    1. -
    2. തീർച്ചയില്ലാത്ത
    1. വിശേഷണം
    2. സംശയമുള്ള
    3. സന്ദേഹമുള്ള
    1. -
    2. സംശയമുളള
    3. അവിശ്വസിക്കുന്ന
    4. സന്ദേഹപ്പെടത്തക്ക
  10. Doubtfully

    1. ക്രിയാവിശേഷണം
    2. സംശയത്തോടെ
    3. സന്ദേഹത്തോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക