1. Have faith

    ♪ ഹാവ് ഫേത്
    1. ഉപവാക്യ ക്രിയ
    2. ഒരാളുടെ നന്മയിൽ അതിരറ്റുവിശ്വാസമുണ്ടാവുക
  2. Faith cure

    ♪ ഫേത് ക്യുർ
    1. -
    2. പ്രാർത്ഥനയിലൂടെ രോഗം മാറ്റൽ
  3. Faithful wife

    ♪ ഫേത്ഫൽ വൈഫ്
    1. നാമം
    2. വിശ്വസ്ത ഭാര്യ
  4. Yours faithfully

    1. നാമം
    2. വിശ്വസ്തതയോടെ
  5. Implicit faith

    ♪ ഇമ്പ്ലിസറ്റ് ഫേത്
    1. നാമം
    2. അകമഴിഞ്ഞ വിശ്വാസം
  6. In bad faith

    ♪ ഇൻ ബാഡ് ഫേത്
    1. നാമം
    2. വഞ്ചിക്കുവാനുള്ള ഉദ്ധേശത്തോടുകൂടി
  7. Leap of faith

    1. ഭാഷാശൈലി
    2. എളുപ്പത്തിൽ കാണാനോ സാക്ഷ്യപ്പെടുത്താനോ പറ്റാത്ത ഒന്നിനെ സ്വീകരിക്കുകയോ വിശ്വസിക്കുക്കയോ ചെയ്യുക
  8. Faithfulness

    1. നാമം
    2. വിശ്വാസം
    3. വിശ്വാസ്യത
    4. ദൃഢഭക്തി
    5. സ്വാമിഭക്തി
  9. Faithful

    ♪ ഫേത്ഫൽ
    1. വിശേഷണം
    2. ശ്രദ്ധാലുവായ
    3. കൃത്യമായ
    4. സത്യസന്ധമായ
    5. യഥാർത്ഥമായ
    6. വിശ്വസ്തയായ
    7. ഭക്തിനിറഞ്ഞ
    8. ദൃഢനിഷ്ഠയുള്ള
    9. സത്യസന്ധനായ
    10. സ്വാമിഭക്തിയുള്ള
    11. വിശ്വാസ്യമായ
    12. വിശ്വസ്തതയുള്ള
    13. വിശ്വസിക്കാൻ കൊള്ളാവുന്ന
    14. വിശ്വസ്തനായ
  10. Faith

    ♪ ഫേത്
    1. നാമം
    2. വിശ്വാസം
    3. വിശ്വാസ്യത
    4. മതവിശ്വാസം
    5. ആശ്രയം
    6. ഉദ്ദേശ്യം
    7. ആത്മധൈര്യം
    8. ദൈവഭക്തി
    9. ധർമ്മം
    10. കർത്തവ്യപാലനം
    11. ഉദ്ദേശ്യശുദ്ധി
    12. മതഭക്തി
    13. അടിയുറച്ച വിശ്വാസം
    14. മതതത്ത്വസംഹിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക