1. Have it in mind

    ♪ ഹാവ് ഇറ്റ് ഇൻ മൈൻഡ്
    1. ക്രിയ
    2. അറിഞ്ഞിരിക്കുക
    3. എതിരാളിയുടെ മീതെ ആനുകൂല്യം ലഭിക്കുക
  2. Be of sound mind

    ♪ ബി ഓഫ് സൗൻഡ് മൈൻഡ്
    1. വിശേഷണം
    2. യുക്തിപരമായി ചിന്തിക്കാൻ കഴിവുള്ള
  3. Feast ones mind on

    ♪ ഫീസ്റ്റ് വൻസ് മൈൻഡ് ആൻ
    1. ക്രിയ
    2. മനസ്സിനെ ആഹ്ലാദിപ്പിക്കുക
  4. Bring or call to mind

    ♪ ബ്രിങ് ഓർ കോൽ റ്റൂ മൈൻഡ്
    1. ക്രിയ
    2. ഓർമ്മിക്കുക
    3. ഓർമ്മിപ്പിക്കുക
  5. Call to mind

    ♪ കോൽ റ്റൂ മൈൻഡ്
    1. ക്രിയ
    2. ഓർമ്മയിൽ വരുക
  6. Change ones mind

    ♪ ചേഞ്ച് വൻസ് മൈൻഡ്
    1. ക്രിയ
    2. അഭിപ്രായം മാറ്റുക
    3. മനം മാറ്റമുണ്ടാകുക
  7. Come into ones mind

    ♪ കമ് ഇൻറ്റൂ വൻസ് മൈൻഡ്
    1. ക്രിയ
    2. ഓർമ്മിക്കപ്പെടുക
  8. Come to mind

    ♪ കമ് റ്റൂ മൈൻഡ്
    1. ക്രിയ
    2. ഓർമ്മയിലെത്തുക
  9. Come to ones mind

    ♪ കമ് റ്റൂ വൻസ് മൈൻഡ്
    1. ക്രിയ
    2. ഓർമ്മിക്കുക
  10. Conscious mind

    ♪ കാൻഷസ് മൈൻഡ്
    1. നാമം
    2. ബോധമനസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക