1. Headed

    ♪ ഹെഡഡ്
    1. വിശേഷണം
    2. തലയുള്ള
    3. ശിരസ്സുള്ള
  2. Mud headedness

    1. നാമം
    2. ചിന്താക്കുഴപ്പം
  3. Pig-headedness

    1. നാമം
    2. ദുശ്ശാഠ്യം
    3. നിർബന്ധബുദ്ധി
  4. Head to head

    ♪ ഹെഡ് റ്റൂ ഹെഡ്
    1. നാമം
    2. നേർക്കുനേർ
  5. An old head on young shoulders

    ♪ ആൻ ഔൽഡ് ഹെഡ് ആൻ യങ് ഷോൽഡർസ്
    1. വിശേഷണം
    2. തീരെ പ്രായം കുറഞ്ഞതെങ്കിലും ബുദ്ധിയുള്ള
  6. Bald-headed person

    1. നാമം
    2. കഷണ്ടിത്തലയൻ
  7. A roof over ones head

    1. നാമം
    2. താമസിക്കാനൊരിടം
    1. ഭാഷാശൈലി
    2. താമസിക്കാൻ സ്ഥലമുണ്ടാവുക
  8. Bull headed

    ♪ ബുൽ ഹെഡഡ്
    1. വിശേഷണം
    2. സാഹസിയും മർക്കടമുഷ്ടിയുമായ
    3. മൂഢനായ
  9. Bald-headed

    1. വിശേഷണം
    2. കഷണ്ടിയുള്ള
  10. Bullet headed

    ♪ ബുലറ്റ് ഹെഡഡ്
    1. വിശേഷണം
    2. ഉരുണ്ട തലയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക