1. Heal

    ♪ ഹീൽ
    1. ക്രിയ
    2. ശമിപ്പിക്കുക
    3. ഉണക്കുക
    4. ഉണങ്ങുക
    5. സുഖപ്പെടുത്തുക
  2. Healing

    ♪ ഹീലിങ്
    1. വിശേഷണം
    2. സുഖപ്പെടുത്തുതായ
  3. Healingly

    1. വിശേഷണം
    2. സുഖപ്പെടുത്തുന്നവനായി
    3. ശമിപ്പിക്കുന്നവനായി
  4. Sored-heal

    1. നാമം
    2. മുറിവുണങ്ങിയ പാട്
  5. To be healed

    ♪ റ്റൂ ബി ഹീൽഡ്
    1. ക്രിയ
    2. വീണ്ടെടുക്കുക
    3. രോഗംശമിക്കുക
  6. Self-healing

    1. വിശേഷണം
    2. തനിയെ സുഖമാകുന്ന
  7. Pranic healing

    1. നാമം
    2. മനുഷ്യ ശരീരത്തിലെ ഊർജ്ജം വഴി ഉള്ള ചികിസ്സാ രീതി
  8. Take to ones heals

    ♪ റ്റേക് റ്റൂ വൻസ് ഹീൽസ്
    1. ക്രിയ
    2. ഓടി രക്ഷപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക