1. Hear out

    ♪ ഹീർ ഔറ്റ്
    1. ക്രിയ
    2. പറയുന്നതു മുഴുവൻ ക്ഷമയോടെ കേൾക്കുക
  2. Hear from

    ♪ ഹീർ ഫ്രമ്
    1. ക്രിയ
    2. കത്തുകിട്ടുക
  3. Hard of hearing

    ♪ ഹാർഡ് ഓഫ് ഹീറിങ്
    1. വിശേഷണം
    2. അൽപം ബധിരതയുള്ള
    1. ക്രിയ
    2. ഭാഗികമായി ബധിരനാവുക
  4. Hearing aid

    ♪ ഹീറിങ് ഏഡ്
    1. വിശേഷണം
    2. ശ്രവണസഹായി
  5. To be heared

    1. -
    2. കേട്ടിരിക്കേണ്ടത്
  6. Hear

    ♪ ഹീർ
    1. ക്രിയ
    2. കേൾക്കുക
    3. അനുസരിക്കുക
    4. പ്രാർത്ഥന കേൾക്കുക
    5. വർത്തമാനം കേൾക്കുക
    6. വിചാരണ നടത്തുക
    7. ചെവിക്കൊള്ളുക
    8. വിസ്താരം നടത്തുക
  7. Hearing

    ♪ ഹീറിങ്
    1. നാമം
    2. വാദം
    3. ശ്രവണം
    4. കേൾവി
    5. പറഞ്ഞുകേൾപ്പിക്കാനുളള അവസരം
    6. ന്യായ വിചാരണ
    7. ചെവികൊടുക്കൽ
    1. -
    2. ന്യായ വിചാരണ
    3. വാദം കേൾക്കൽ
    1. നാമം
    2. ന്യായവിചാരണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക