1. Help

    ♪ ഹെൽപ്
    1. വിശേഷണം
    2. സഹായി
    1. നാമം
    2. തുണ
    1. ക്രിയ
    2. ഉപകരിക്കുക
    1. നാമം
    2. സഹകരണം
    1. ക്രിയ
    2. സഹായിക്കുക
    1. നാമം
    2. ആശ്വാസം
    3. രക്ഷാമാർഗ്ഗം
    1. ക്രിയ
    2. പിൻതാങ്ങുക
    1. നാമം
    2. സഹായം
    1. ക്രിയ
    2. പരിഹാരം കാണുക
    3. വിളമ്പിക്കൊടുക്കുക
    4. ഉതകുക
    1. നാമം
    2. വിശദീകരണം കൂടുതൽ ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ച് കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് വിവരം നൽകാൻ ഓരോ വ്യത്യസ്ത പ്രോഗ്രാമുകളിലുമുള്ള സംവിധാനം
    1. ക്രിയ
    2. തുണയ്ക്കുക
    1. വിശേഷണം
    2. രോഗം മാറ്റുക
    1. ക്രിയ
    2. വിളന്പിക്കൊടുക്കുക
  2. Helpful

    ♪ ഹെൽപ്ഫൽ
    1. വിശേഷണം
    2. സഹായകമായ
    3. ഉപകരിക്കുന്ന
    4. ഗുണപ്രദമായ
    5. ഉപകാരപ്രദമായ
    6. സഹായകാരിയായ
  3. Helping

    ♪ ഹെൽപിങ്
    1. നാമം
    2. പൊതിച്ചോറ്
    3. ആഹാരത്തിന്റെ ഒരു ഭാഗം
    4. ആഹാരത്തിൻറെ ഒരു ഭാഗം
  4. Self-help

    ♪ സെൽഫ്ഹെൽപ്
    1. നാമം
    2. സ്വാശ്രയം
    3. സ്വയംപര്യാപ്തത
  5. Help desk

    ♪ ഹെൽപ് ഡെസ്ക്
    1. നാമം
    2. ഉപയോക്താവിൻ ഏതെങ്കിലും ഒരു സ്ഥാപനം നൽകുന്ന സേവനത്തിനോ സഹായത്തിനോ എന്തെങ്കിലും തടസ്സം നേരിട്ടാൽ ഉപയോക്താവിനെ സഹായിക്കാൻ സ്ഥാപനം നിയോഗിച്ചിട്ടുള്ള വിദഗ്ദ്ധന്മാരുടെ ഒരു സംഘം
  6. Helpfully

    ♪ ഹെൽപ്ഫലി
    1. വിശേഷണം
    2. ഗുണപ്രദമായി
    3. സഹായകമായി
    4. ഉപകരിക്കുന്നതായി
    1. ക്രിയാവിശേഷണം
    2. ഉപകാരപ്രദമായി
  7. Home help

    ♪ ഹോമ് ഹെൽപ്
    1. നാമം
    2. വീട്ടുജോലിക്ക് സഹായിക്കുന്നയാൾ
  8. Helpfulness

    1. നാമം
    2. ഉപകാരപ്രദമായ അവസ്ഥ
  9. Help oneself

    ♪ ഹെൽപ് വൻസെൽഫ്
    1. ക്രിയ
    2. ഭക്ഷണവും മറ്റും സ്വാതന്ത്യ്രത്തോടെ സ്വയം വിളമ്പി ഭക്ഷിക്കുക
  10. Domestic help

    1. നാമം
    2. ആയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക