1. Helpless

    ♪ ഹെൽപ്ലസ്
    1. -
    2. നിസ്സഹായനായ
    1. വിശേഷണം
    2. അശരണനായ
    3. നിസ്സാഹായനായ
    4. നിസ്സഹായാവസ്ഥയിലായ
  2. Helplessly

    ♪ ഹെൽപ്ലസ്ലി
    1. വിശേഷണം
    2. അശരണനായി
    3. നിസ്സാഹയനായി
    1. ക്രിയാവിശേഷണം
    2. നിരാധാരമായി
    3. നിസ്സഹായമായി
  3. Helplessness

    ♪ ഹെൽപ്ലസ്നസ്
    1. നാമം
    2. അശരണത
    3. നിസ്സഹായത
    4. നിസ്സഹായാവസ്ഥ
    5. നിർവ്വാഹമില്ലായ്മ
  4. As helpless as a babe

    1. നാമം
    2. നിസ്സഹായാവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക