1. Hides

    ♪ ഹൈഡ്സ്
    1. വിശേഷണം
    2. ഒളിക്കുന്ന
    3. മറക്കുന്ന
  2. Hide n seek

    ♪ ഹൈഡ് എൻ സീക്
    1. നാമം
    2. ഒളിച്ചുകളി
    3. മറഞ്ഞിരിക്കുന്നവരെ ഒരാൾ കണ്ടുപിടിക്കണം എന്നു നിബന്ധനയുള്ള ഒരു കളി
  3. Hide-and-seek

    1. നാമം
    2. ഒളിച്ചുകളി
  4. Deer hide

    ♪ ഡിർ ഹൈഡ്
    1. നാമം
    2. ഏണാജിനം
    1. -
    2. മാന്തോൽ
  5. Tan someones hide

    1. ക്രിയ
    2. അടിക്കുക
  6. To hide

    ♪ റ്റൂ ഹൈഡ്
    1. ക്രിയ
    2. മറയുക
    3. ഒളിക്കുക
    4. മറക്കുക
  7. Hiding-place

    1. നാമം
    2. ഒളിസങ്കേതം
  8. Placed hiding

    ♪ പ്ലേസ്റ്റ് ഹൈഡിങ്
    1. നാമം
    2. ഒളിസ്ഥലം
  9. Hide

    ♪ ഹൈഡ്
    1. നാമം
    2. ചർമ്മം
    3. തുകൽ
    1. ക്രിയ
    2. ഒളിക്കുക
    3. ഒളിവിൽ പാർക്കുക
    1. നാമം
    2. മൃഗത്തോൽ
    1. ക്രിയ
    2. ഒളിപ്പിച്ചുവെക്കുക
    1. -
    2. മറച്ചുവയ്ക്കുക
    3. രഹസ്യമായി വയ്ക്കുക
    4. ഒളിച്ചു പാർക്കുകമൃഗത്തോൽ
  10. Hiding

    ♪ ഹൈഡിങ്
    1. നാമം
    2. പ്രഹരം
    1. വിശേഷണം
    2. മറഞ്ഞിരിക്കുന്ന
    1. നാമം
    2. ഗോപനം
    1. വിശേഷണം
    2. ഒളിക്കുന്ന
    1. നാമം
    2. ഒളിക്കൽ
    3. പ്രച്ഛാദനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക