1. High up

    ♪ ഹൈ അപ്
    1. നാമം
    2. ഉന്നതസ്ഥാനീയൻ
  2. Be on a high

    1. ക്രിയ
    2. സന്തോഷിക്കുക
  3. High court

    ♪ ഹൈ കോർറ്റ്
    1. നാമം
    2. ഹൈക്കോടതി
    3. സംസ്ഥാനത്തെ ഉച്ചന്യായാലയം
  4. Fly high

    ♪ ഫ്ലൈ ഹൈ
    1. ക്രിയ
    2. ഉൽക്കർഷേച്ഛുവായിരിക്കുക
    1. ഭാഷാശൈലി
    2. വലിയ അഭിലാഷങ്ങൾ വച്ചു പുലർത്തുക
  5. Her royal highness

    ♪ ഹർ റോയൽ ഹൈനസ്
    1. നാമം
    2. സംബോധനാരീതി
  6. Come hell or high water

    1. ഉപവാക്യം
    2. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും
  7. High and dry

    ♪ ഹൈ ആൻഡ് ഡ്രൈ
    1. ഭാഷാശൈലി
    2. ഒന്നും ചെയ്യാനാകാത്ത അവസ്ഥ
  8. High and low

    ♪ ഹൈ ആൻഡ് ലോ
    1. -
    2. എല്ലാ തലങ്ങളിലുമുള്ള ആൾക്കാരും
  9. High caste

    ♪ ഹൈ കാസ്റ്റ്
    1. നാമം
    2. മേൽജാതി
  10. High chair

    ♪ ഹൈ ചെർ
    1. നാമം
    2. കൊച്ചുകുട്ടികൾക്കായുള്ള പൊക്കമുള്ള കസേര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക