1. Hijacking

    ♪ ഹൈജാകിങ്
    1. നാമം
    2. അപഹരണം
    3. വാഹനാപഹരണം
  2. Hijack

    ♪ ഹൈജാക്
    1. ക്രിയ
    2. വിമാനമോ മറ്റു വാഹനമോ ബലാൽക്കാരമായി കൊണ്ടുപോകുക
    3. വിമാനമോ മറ്റു വാഹനങ്ങളോ അപഹരിച്ചു കൊണ്ടുപോകുക
  3. Hijacker

    ♪ ഹൈജാകർ
    1. നാമം
    2. അപഹരിക്കുന്നവൻ
    3. ബലാൽക്കാരമായി കൊണ്ടുപോകുന്നവൻ
    4. വിമാനമോ മറ്റു വാഹനങ്ങളോ അപഹരിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക