1. Hike

    ♪ ഹൈക്
    1. നാമം
    2. വിലക്കയറ്റം
    1. ക്രിയ
    2. കാൽനടയായി പോകുക
    1. നാമം
    2. കാൽനടയായുള്ള ദീർഘവിനോദസഞ്ചാരം
    1. ക്രിയ
    2. ഉയർത്തികാണിക്കുക
    3. വിലഉയർത്തുക
    1. നാമം
    2. കാൽനടയായുള്ള ദീർഘ വിനോദസഞ്ചാരം
    3. വിലവർദ്ധന
  2. Hiking

    ♪ ഹൈകിങ്
    1. വിശേഷണം
    2. കാൽനടയായുള്ള
    1. നാമം
    2. ദീർഘസഞ്ചാരം
    3. കാൽനടയായുള്ള ദീർഘ വിനോദസഞ്ചാരം
    4. പദയാത്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക