1. Ice up

    ♪ ഐസ് അപ്
    1. ക്രിയ
    2. മൂടുക
    3. ഐസ് വീൺ മൂടുക
  2. De-ice

    1. ക്രിയ
    2. മഞ്ഞുകട്ട മാറ്റുക
    3. ഐസ് മാറ്റുക
  3. Ice boat

    ♪ ഐസ് ബോറ്റ്
    1. നാമം
    2. ഉറഞ്ഞ മഞ്ഞിൽക്കൂടി പാതയുണ്ടാക്കുന്ന വള്ളം
  4. Ice cap

    ♪ ഐസ് കാപ്
    1. നാമം
    2. മഞ്ഞുതൊപ്പി
  5. Ice cream

    ♪ ഐസ് ക്രീമ്
    1. നാമം
    2. പാൽപ്പാട തണുപ്പിച്ച് ഉണ്ടാക്കുന്ന മധുരമുള്ള ഒരു തണുത്ത വിഭവം
    3. ഐസ് ക്രീം
  6. Ice field

    ♪ ഐസ് ഫീൽഡ്
    1. നാമം
    2. ഹിമപ്പരപ്പ്
  7. Ice floe

    ♪ ഐസ് ഫ്ലോ
    1. നാമം
    2. പൊങ്ങിയൊഴുകുന്ന ഹിമപ്പരപ്പ്
  8. Ice hockey

    ♪ ഐസ് ഹാകി
    1. നാമം
    2. ഐസിൽ കളിക്കുന്ന ഒരു കളി
    3. ഐസ് ഹോക്കി
  9. Ice lolly

    ♪ ഐസ് ലാലി
    1. നാമം
    2. ഐസ് മിഠായി
  10. Ice man

    ♪ ഐസ് മാൻ
    1. -
    2. മഞ്ഞുകട്ടി വിൽക്കുന്നയാൾ
    1. നാമം
    2. വാടക കൊലയാളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക