1. If need be

    ♪ ഇഫ് നീഡ് ബി
    1. ഭാഷാശൈലി
    2. വേണ്ടിവന്നാൽ
  2. In the hour of need

    ♪ ഇൻ ത ഔർ ഓഫ് നീഡ്
    1. നാമം
    2. കുഴപ്പത്തിലാകുന്ന സന്ദർഭം
  3. A friend in need is a friend indeed

    1. ഭാഷാശൈലി
    2. ആവശ്യമുള്ള സമയത്ത് സഹായത്തിനെത്തുന്നവനാൺ യഥാർത്ഥസുഹൃത്ത്
    3. "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട" എന്ന പഴഞ്ചൊല്ലിൻറെ ഇംഗ്ലീഷ് വകഭേദം
  4. Needs must

    ♪ നീഡ്സ് മസ്റ്റ്
    1. നാമം
    2. ഒഴിഞ്ഞുമാറാനൊക്കാത്തവണ്ണം
  5. Serve the needs

    ♪ സർവ് ത നീഡ്സ്
    1. ക്രിയ
    2. പര്യാപ്തമായരിക്കുക
  6. Needs

    ♪ നീഡ്സ്
    1. വിശേഷണം
    2. തീർച്ചയായി
    1. നാമം
    2. ആവശ്യങ്ങൾ
    3. ഒഴിവാക്കാൻവയ്യാത്ത ആവശ്യങ്ങൾ
  7. Need

    ♪ നീഡ്
    1. നാമം
    2. ദാരിദ്യ്രം
    3. കുറവായിരിക്കുക
    1. ക്രിയ
    2. വേണ്ടിവരിക
    1. നാമം
    2. ആവശ്യം
    3. ആവശ്യകത
    1. ക്രിയ
    2. ആവശ്യമായിത്തീരുക
    3. ആവശ്യമുള്ളതായി വരിക
  8. Needful

    ♪ നീഡ്ഫൽ
    1. വിശേഷണം
    2. അത്യന്താപേക്ഷിതമായ
    3. ഒഴിച്ചുകൂടാത്ത
    4. ആവശ്യമുള്ള
    5. ആവശ്യമായ
    6. വേണ്ടതായ
    1. നാമം
    2. വേണമെന്നുളള
    1. -
    2. വേണ്ടത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക