1. Ignorant

    ♪ ഇഗ്നർൻറ്റ്
    1. വിശേഷണം
    2. അറിവില്ലാത്ത
    3. വിവരമില്ലാത്ത
    4. അറിഞ്ഞുകൂടാത്ത
    5. പഠിപ്പില്ലാത്ത
    6. അശിക്ഷിതം
  2. Oft-ignored

    1. വിശേഷണം
    2. സാധാരണയായി അവഗണിക്കുന്ന
  3. One who ignores household duties as laid down by the scriptyres

    1. നാമം
    2. ധർമ്മശാസ്ത്രാദികൾ വിധിച്ചപ്രകാരമുള്ള കുടുംബകടമകൾ അവഗണിക്കുന്ന ആൾ
  4. To ignore

    ♪ റ്റൂ ഇഗ്നോർ
    1. ക്രിയ
    2. അവഗണിക്കുക
  5. Ignorance

    ♪ ഇഗ്നർൻസ്
    1. നാമം
    2. അജ്ഞത
    3. അനബിജ്ഞത
    4. വിദ്യാഹീനത
    5. മൂഢത
    6. അറിവില്ലായ്മ
    7. വിവരമില്ലായ്മ
  6. Ignoring

    ♪ ഇഗ്നോറിങ്
    1. നാമം
    2. അവഗണന
    1. ക്രിയ
    2. അവഗണിക്കൽ
    1. വിശേഷണം
    2. അവഗണിക്കുന്ന
    1. നാമം
    2. ശ്രദ്ധിക്കായ്ക
  7. Ignores

    ♪ ഇഗ്നോർസ്
    1. ക്രിയ
    2. അവഗണിക്കുക
  8. Ignorantly

    1. -
    2. അറിയാതെ
    3. ഓർക്കാതെ
  9. Ignore

    ♪ ഇഗ്നോർ
    1. ക്രിയ
    2. അവഗണിക്കുക
    3. ഗൗനിക്കാതിരിക്കുക
    4. വിസ്മരിക്കുക
    5. വകവയ്ക്കാതിരിക്കുക
    6. തിരസ്കരിക്കുക
  10. Ignored

    ♪ ഇഗ്നോർഡ്
    1. വിശേഷണം
    2. അവഗണിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക